Sujo's Freind Sanjanan About Relationship Between Sujo And Sandra
ബിഗ് ബോസ് ഹൗസിനകത്തും പുറത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് സുജോ സഞ്ജന സാന്ദ്ര ബന്ധമാണ്. സുജോയുടെ കാമുകിയാണ് സഞ്ജന എന്ന് പവന്‍ പറയുകയും അതിനെ ചെറുത്ത് സുജോ രംഗത്ത് വരികയും ചെയ്തു. വലിയ തര്‍ക്കങ്ങള്‍ക്കും ബിഗ് ബോസ് ഹൗസ് സാക്ഷിയായി. ഇതിന് പിന്നാലെ സഞ്ജനയും പ്രതികരണവുമായി എത്തി.